തമിഴ്‌നാട്ടില്‍ വിധി നിര്‍ണ്ണയിക്കുന്നത് ന്യൂജനറേഷന്‍ വോട്ടുകള്‍
May 19, 2016, 08:59 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 19.05.2016) തമിഴ്‌നാട്ടില്‍ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത് ന്യൂജനറേഷന്‍ വോട്ടുകള്‍. 6 ലക്ഷം മുതല്‍ ഒരു കോടി വരെ വരുന്ന യുവതലമുറ ഇത്തവണ തമിഴ്‌നാട്ടില്‍ മാറ്റത്തിന്റെ അലയൊലി തീര്‍ക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്ക് ഇത്തവണ മുഖ്യമന്ത്രി പദത്തിലേയ്ക്കുള്ള യാത്ര അത്ര സുഗമമാകില്ലെന്നും റിപോര്‍ട്ടുണ്ട്. അഴിമതി രഹിത ഭരണത്തിനും വികസനത്തിനും മാറ്റത്തിനുമാണ് വോട്ടെന്ന് യുവതലമുറ ആവര്‍ത്തിച്ച് പറയുമ്പോള്‍ റിപോര്‍ട്ടുകളില്‍ വാസ്തവമുണ്ട്.
തമിഴ്‌നാട്ടിലെ വോട്ടര്‍മാരില്‍ 25 ശതമാനവും ചെറുപ്പക്കാരാണ്. അതേസമയം യുവതലമുറ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുമ്പോഴും ശക്തമായ ഒരു മൂന്നാം മുന്നണി നിലവിലില്ല എന്നത് ഇവരെ കുഴയ്ക്കുന്നുണ്ട്. അത് തുറന്നുപറയാന്‍ കന്നി വോട്ടറായ അനന്യ മടിക്കുന്നുമില്ല.
SUMMARY: First time voters in Tamil Nadu could well tilt the balance between the two Dravidian parties given the humongous rise in new registrations. Their number shot up from a mere six lakhs to one crore. In other words, they constitute nearly 25 per cent of the total electorate.
Keywords: Assembly Polls 2016, Kerala, Tamilnadu, Assam, West Bengal, Puducheri,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.