ADVERTISEMENT
ജയ്പൂര്‍: (www.kvartha.com 19.05.2016) സ്പീഡ് പോസ്റ്റിലൂടെ മുത്തലാഖ് ലഭിച്ചതിനെ തുടര്‍ന്ന് മുസ്ലീം യുവതി സുപ്രീം കോടതിയില്‍. ജയ്പൂര്‍ സ്വദേശി അഫ്രീന്‍ റഹ്മാനാണ് (25) കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഒരു മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയായിരുന്നു അഫ്രീന്‍ ഭര്‍ത്താവിനെ കണ്ടെത്തിയത്. 2014ലിലായിരുന്നു വിവാഹം. മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും കൂടുതല്‍ സ്ത്രീധനം അവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മാനസീകമായ പീഡനം തുടങ്ങിയിരുന്നുവെന്ന് അഫ്രീന്‍ പറയുന്നു.
ശാരീരിക പീഡനവും ആരംഭിച്ചതോടെ അഫ്രീന്‍ മാതാപിതാക്കളുടെ സമീപത്തേയ്ക്ക് മടങ്ങിയിരുന്നു. ഇതിനിടയിലാണ് സ്പീഡ് പോസ്റ്റ് വഴി തലാഖ് ലഭിച്ചത്.
മുത്തലാഖ് സമ്പ്രദായത്തെ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്ലീം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് നേരത്തേ തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
SUMMARY: Jaipur (Rajasthan): A Muslim woman on Wednesday moved the Supreme Court against the ‘triple talaq’ system to nullify the prevailing divorce practice.
Keywords: Rajastan, Muslim, Triple Talaq, Supreme Court

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.