കതിഹര്‍(ബീഹാര്‍): (www.kvartha.com 31/01/2015) ഒരു യുവതിയുടെ മാനത്തിന് ബീഹാര്‍ പഞ്ചായത്ത് നല്‍കുന്ന വില 41,000 രൂപ. ബലാല്‍സംഗത്തിനിരയായ മഹാദളിത് യുവതിക്ക് നഷ്ടപരിഹാരമായാണ് പഞ്ചായത്ത് ഇത്രയും തുക പറഞ്ഞത്.
കതിഹര്‍ ജില്ലയിലെ കോധ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് പ്രതി അറിയിച്ചു. പണം ലഭിക്കാതായതോടെ യുവതി പ്രതിഷേധവുമായി രംഗത്തെത്തി. ഇതില്‍ കുപിതനായ പ്രതി യുവതിയുടെ ഭര്‍ത്താവിനെ തീകൊളുത്തി പരിക്കേല്പിച്ചു.
തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികളില്‍ ഒരാളായ നരേഷ് രവിദാസിനെ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍ മുഖ്യപ്രതി പ്രകാശ് രവിദാസ് ഒളിവിലാണ്.
SUMMARY: In a shocking incident, a panchayat in Bihar has ordered one of its members accused of raping a Mahadalit woman to pay her Rs. 41,000 and asked the victim to not report the incident, police said on Saturday.
K eywords: Bihar, Panchayath, Mahadalit Woman, Rape, Compensation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.