ഐസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: സുഷമ സ്വരാജ്
Nov 29, 2014, 14:41 IST
ന്യൂഡല്‍ഹി: (www.kvartha.com 29.11.2014) ഇറാഖിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അതേസമയം അവര്‍ കൊല്ലപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ സുഷമ സ്വരാജ് നിഷേധിച്ചു.
റിപോര്‍ട്ട് സംബന്ധിച്ച് ഇരു സഭകളിലും നടത്തിയ പ്രസ്താവനയിലാണ് സുഷമ സ്വരാജ് ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശികള്‍ നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സുഷമ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരം. ആറ് പേരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇത്തരത്തിലാണ്. അതേസമയം ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നല്‍കാനാവില്ലെന്നാണ് വിവരങ്ങള്‍ നല്‍കിയ ഏഴാമന്‍ പറഞ്ഞത്.
SUMMARY: The government has no contact with 39 Indians held hostage by terror group Islamic State (IS) in Iraq but denied reports that those in captivity have been killed since there was no proof to back this.
Keywords: Bangladeshi, Construction workers, ISIS, Kidnapped Indians, Killed,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.