മംഗലാപുരം വിമാനദുരന്തം: എയര്‍ ഇന്ത്യയ്ക്ക് സുപ്രീംകോടതി നോട്ടീസ്

 


ADVERTISEMENT


മംഗലാപുരം വിമാനദുരന്തം: എയര്‍ ഇന്ത്യയ്ക്ക്  സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി എയര്‍ ഇന്ത്യയ്ക്ക്  നോട്ടീസ് അയച്ചു. അപകടത്തില്‍ മരിച്ച മുഹമ്മദ് റഫീഖിന്റെ പിതാവ് അബ്ദുള്‍ സലാം നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2010 മെയ് 22 നുണ്ടായ അപകടത്തില്‍ 158 പേരാണ് മരിച്ചത്. അന്തിമവാദം കേള്‍ക്കാനായി കേസ് ഏപ്രിലിലേക്ക് മാറ്റി.

Keywords: Mangalore Air Crash, Air India, Notice, Supreme Court of India, New Delhi, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia