ന്യൂഡല്‍ഹി: സുനന്ദ തരൂരിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസ് വീണ്ടും ഡല്‍ഹി പോലീസിന് കൈമാറി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് ഡല്‍ഹി പോലീസ് തിരിച്ചു വാങ്ങുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സൗത്ത് ഡല്‍ഹി പോലീസ് കേസിന്റെ അന്വേഷണം ഏറ്റെടുക്കും.
രണ്ട് ദിവസം മുന്‍പാണ് ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
SUMMARY: New Delhi, Jan 25 (PTI) In a surprise move, the probe into Sunanda Pushkar's mysterious death was transferred back to the South district Police from the crime branch, two days after it was moved to the latter.
Keywords: Sunanda Taroor, Shashi Taroor, Unnatural death, Crime Branch, Delhi police, Transfer,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.