ന്യൂഡല്‍ഹി: (www.kvartha.com 24.01.2015) സുനന്ദ തരൂരിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തക നളിനി സിംഗിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
വെള്ളിയാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. 80 മിനിട്ടോളം ചോദ്യം ചെയ്യല്‍ നീണ്ടു.
സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഡപ്യൂട്ടി കമ്മീഷണര്‍ പ്രേം നാഥിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ കേസില്‍ പോലീസുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിതെന്ന് നളിനി സിംഗ് പറഞ്ഞു.
മരണത്തിന് മുന്‍പ് സുനന്ദ തരൂര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചായിരുന്നു പോലീസ് ചോദിച്ചറിഞ്ഞത്. മരണത്തില്‍ ഐപിഎല്ലിന്റെ പങ്കിനെക്കുറിച്ചും ചോദ്യമുണ്ടായി. സുനന്ദ എന്താണ് വെളിപ്പെടുത്താനാഗ്രഹിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ എന്തോ വെളിപ്പെടുത്താന്‍ അവള്‍ ആഗ്രഹിച്ചിരുന്നു നളിനി സിംഗ് പറഞ്ഞു.
2014 ജനുവരി 17ന് മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുനന്ദ സംസാരിച്ച മാധ്യമപ്രവര്‍ത്തകരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തുവരുന്നത്. 2 സ്ത്രീകള്‍ അടക്കം 5 മാധ്യമ പ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്യുന്നത്.
സുനന്ദയുടെ സഹായി നാരായണ്‍ സിംഗ്, തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആര്‍.കെ ശര്‍മ്മ, കുടുംബ സുഹൃത്ത് സഞ്ജയ് ധവാന്‍, തരൂരിന്റെ െ്രെഡവര്‍ ഭജ്‌റംഗി എന്നിവര്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഇവരില്‍ ആരെങ്കിലുമാകാം സുനന്ദയുടെ മുറിയിലെ തെളിവുകള്‍ നശിപ്പിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇവരില്‍ ആരെങ്കിലുമാകാം അല്പ്രാക്‌സ് ഗുളികകള്‍ മുറിയില്‍ സ്ഥാപിച്ചതെന്നും പോലീസ് കരുതുന്നു.
SUMMARY: The Special Investigation Team (SIT) of Delhi Police on Friday questioned journalist Nalini Singh in connection with the murder case of Congress MP Shashi Tharoor's wife Sunanda Pushkar.
Keywords: Sunanda Pushkar, Shashi Taroor, Delhi Police, Nalini Singh, Question,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.