അശ്ലീല ഉള്ളടക്കം: ഫേസ്ബുക്ക് ഉള്‍പ്പെടെ 21 സൈറ്റുകള്‍ക്ക് സമന്‍സ്
Dec 23, 2011, 21:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

ന്യൂഡല്‍ഹി: ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അശ്ലീലങ്ങള്‍: ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്‍ ഡല്‍ഹി മെട്രോ പോളിറ്റന്‍ കോടതി സമന്‍സ് അയച്ചു. ഫേസ് ബുക്ക് കൂടാതെ 21 സൈറ്റുകള്‍ക്കുകൂടി സമന്‍സ് അയച്ചിട്ടുണ്ട്. ജനുവരി 31നകം കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.