ട്രെയിനുകളില്‍ സ്ത്രീയാത്രികരുടെ സുരക്ഷ: നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
Oct 8, 2013, 10:25 IST
ന്യൂഡല്‍ഹി: സബര്‍ബന്‍ ട്രെയിനുകളിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് റെയില്‍വേ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. നിര്‍ദേശങ്ങള്‍ നല്കാന് താല്പര്യമുള്ള വ്യക്തികള്‍, വിദഗ്ധര്‍, സംഘടനകള്‍ തുടങ്ങിയവര്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ തയ്യാറാക്കിയ നിര്‍ദേശങ്ങളുടെ രണ്ട് കോപ്പികള്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് അയക്കണം.
''ഡയറക്ടര്‍ (PAC&R), ലോക്സഭാ സെക്രട്ടേറിയേറ്റ്, റൂം നമ്പര്‍. 439, പാര്‍ലമെന്റ് ഹൗസ് അനക്സ്, ന്യൂഡല്‍ഹി-116001 (ഫോണ്‍: 011-23034439, 23034089, ഫാക്സ്: 011-23019956, ഇ-മെയില്‍: comrail@sansad.nic.in'' എന്ന വിലാസത്തിലേക്ക് 30 ദിവസത്തിനകം അയക്കണം.
Keywords : New Delhi, Train, National, Security, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
''ഡയറക്ടര്‍ (PAC&R), ലോക്സഭാ സെക്രട്ടേറിയേറ്റ്, റൂം നമ്പര്‍. 439, പാര്‍ലമെന്റ് ഹൗസ് അനക്സ്, ന്യൂഡല്‍ഹി-116001 (ഫോണ്‍: 011-23034439, 23034089, ഫാക്സ്: 011-23019956, ഇ-മെയില്‍: comrail@sansad.nic.in'' എന്ന വിലാസത്തിലേക്ക് 30 ദിവസത്തിനകം അയക്കണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.