വീട്ടില്‍ നിന്നും സ്വര്‍ണവും പണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു
Dec 5, 2016, 13:30 IST
ADVERTISEMENT
ബറേലി : (www.kvartha.com 05.12.2016) വീട്ടില്‍ നിന്നും പണവും സ്വര്‍ണവുമെടുത്ത് 14 വയസുകാരന്‍ ടീച്ചര്‍ക്കൊപ്പം വീടുവിട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം.
വീട്ടില്‍ നിന്നും 8,000 രൂപയും സ്വര്‍ണാഭരങ്ങളുമെടുത്താണ് മകന്‍ പോയതെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഉടമസ്ഥന്റെ മകള്‍ കൂടിയാണ് വീടുവിട്ട 22കാരിയായ ടീച്ചര്‍.
അതേസമയം തങ്ങളുടെ മകളെ 14 കാരന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 14 കാരനെതിരെ തട്ടിക്കൊണ്ടു പോയതിന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരുന്നതായും റൂറല്‍ എസ് ഐ യമുന പ്രസാദ് പറഞ്ഞു.
Keywords : Uttar Pradesh, Teacher, Eloped, National, Student, Student steals cash from home, flees with teacher.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.