റാഞ്ചി: തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കി. വെസ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് ധോണിയും ഭാര്യ സാക്ഷിയും കഴിഞ്ഞ ആഴ്ച റാഞ്ചിയിലെ വസതിയില്‍ എത്തിയിരുന്നു. മാവോയിസ്റുകളില്‍ നിന്നും തീവ്രവാദികളില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.