മുലായമിന്റെ പിറന്നാളാഘോഷത്തില്‍ ബ്ലാങ്കറ്റ് വിതരണം: തിക്കിലും തിരക്കിലും ഒരു മരണം

 


ബദാവൂണ്‍: (www.kvartha.com 22.11.2014) സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ പിറന്നാളാഘോഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പിറന്നാളിനോടനുബന്ധിച്ച് ബ്ലാങ്കറ്റ് വിതരണമുണ്ടായിരുന്നു. ഇതിനിടയിലാണ് ദുരന്തമുണ്ടായത്.

മുലായമിന്റെ പിറന്നാളാഘോഷത്തില്‍ ബ്ലാങ്കറ്റ് വിതരണം: തിക്കിലും തിരക്കിലും ഒരു മരണം
മുലായം സിംഗ് യാദവിന്റെ 75മ് പിറന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

തിരക്ക് നിയന്ത്രിക്കാന്‍ തക്കതായ നടപടികള്‍ സ്വീകരിക്കാത്തതിനെ ബിജെപി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

SUMMARY
: Badaun: A woman died when a stampede broke out in Uttar Pradesh's Badaun district where blankets were being distributed as part of Samajwadi Party supremo Mualayam Singh Yadav's 75th birthday celebrations on Saturday.

Keywords: Samajwadi Party, Mulayam Singh Yadav, blanket distribution,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia