SSC CGL | കേന്ദ്രസര്‍കാര്‍ ജോലിക്ക് വന്‍ അവസരം; ഒഴിവുകള്‍ 20,000 ത്തോളം; ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു; യോഗ്യത, എങ്ങനെ അപേക്ഷിക്കാം, കൂടുതല്‍ അറിയാം
Sep 18, 2022, 13:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റാഫ് സെലക്ഷന്‍ കമീഷന്റെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (SSC CGLE 2022) യ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ എസ്എസ്സി ഇതു സംബന്ധിച്ച വിശദമായ അറിയിപ്പ് പുറപ്പെടുവിച്ചു. എസ്എസ്സി സിജിഎല്‍ പരീക്ഷ വഴി, കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും ഗ്രൂപ് ബി, സിയിലെ ഏകദേശം 20,000 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിക്കും. അപേക്ഷിക്കുന്നതിന് മുമ്പ് പൂര്‍ണമായ റിക്രൂട്‌മെന്റ് വിജ്ഞാപനം പരിശോധിക്കുക.
പ്രധാന തീയതികള്‍:
ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചത് - സെപ്റ്റംബര്‍ 17
അവസാന തീയതി - ഒക്ടോബര്‍ എട്ട്
ഓഫ്ലൈന്‍ അപേക്ഷാ ഫീസ് ചലാനുള്ള അവസാന തീയതി- ഒക്ടോബര്‍ എട്ട്
ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് സമര്‍പിക്കുന്നതിനുള്ള അവസാന തീയതി - ഒക്ടോബര്‍ ഒമ്പത്
ചലാന്‍ മുഖേന ഫീസ് നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി - ഒക്ടോബര്‍ 10
ടയര്‍-1 പരീക്ഷ - ഡിസംബര്‍ 2022
ടയര്‍-2 പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പ്രായ പരിധി:
ചില തസ്തികകള്‍ക്ക് 18 മുതല്‍ 27 വയസും മറ്റുചില തസ്തികകള്‍ക്ക് 18 മുതല്‍ 30 വയസും ചില തസ്തികകള്‍ക്ക് 18 മുതല്‍ 32 വയസുവരെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. എസ്സി, എസ്ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒബിസിക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.
അപേക്ഷാ യോഗ്യത:
എല്ലാ തസ്തികകള്‍ക്കും അപേക്ഷാ യോഗ്യത വ്യത്യസ്തമാണ്. എന്നിരുന്നാലും, SSC CGL-ല്‍, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നോ യൂനിവേഴ്‌സിറ്റിയില്‍ നിന്നോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് പ്രക്രിയ:
ടയര്‍-1, ടയര്‍-2, ടയര്‍-3, ടയര്‍-4 പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ടയര്‍-1, ടയര്‍-2 എന്നിവ കംപ്യൂടര്‍ അധിഷ്ഠിത പരീക്ഷകളായിരിക്കും. ടയര്‍-3 എഴുത്ത് പരീക്ഷയാണ്. ടയര്‍-4 സ്‌കില്‍ ടെസ്റ്റ് (കംപ്യൂടര്‍ പ്രാവീണ്യം ടെസ്റ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി ടെസ്റ്റ്) ആയിരിക്കും.
അപേക്ഷാ ഫീസ്:
അപേക്ഷാ ഫീസ് 100 രൂപയാണ്. സംവരണത്തിന് അര്‍ഹരായ പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), വികലാംഗരായ വ്യക്തികള്‍ (പിഡബ്ല്യുബിഡി), വിമുക്തഭടന്‍മാര്‍ (ഇഎസ്എം), വനിതകള്‍ എന്നിരെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം:
ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് ssc(dot)nic(dot)in-ല്‍ സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് (ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍). ഇതിനുശേഷം, രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മുമ്പ്, പാസ്പോര്‍ട് സൈസ് കളര്‍ സ്‌കാന്‍ ചെയ്ത ഫോടോ (20kb മുതല്‍ 50 വരെ) നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
1. ഔദ്യോഗിക വെബ്‌സൈറ്റ് ssc(dot)nic(dot)in സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ SSC CGL 2022 ലിങ്കില്‍ ക്ലിക് ചെയ്യുക
3. അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കുക
4. 'submit' ക്ലിക് ചെയ്യുക
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Central Government, Job, Recruitment, Workers, Application, SSC CGL 2022, SSC CGL 2022: Application process begins, here's how to apply till October 8.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.