പതിനാറുകാരനെ സൈന്യം വിഷം നല്‍കി കൊന്നുവെന്ന് ആരോപണം; ശ്രീനഗറില്‍ സംഘര്‍ഷം; 12 പേര്‍ക്ക് പര്‍ക്ക്
Nov 6, 2016, 11:07 IST
ശ്രീനഗര്‍: (www.kvartha.com 06.11.2016) പതിനാറുകാരനായ ഖൈസര്‍ സോഫിയുടെ മരണവുമായി ബന്ധപ്പെട്ട് ഈദ്ഗാഹില്‍ സംഘര്‍ഷം. സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 6 പേര്‍ക്ക് പരിക്കേറ്റത് പെല്ലറ്റ് ആക്രമണത്തിലാണ്.
സോഫിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ചില യുവാക്കള്‍ സംഘടിച്ചത്. ഒക്ടോബര്‍ 25നാണ് സോഫിയെ കാണാതായത്. 6 ദിവസങ്ങള്‍ക്ക് ശേഷം ഇവനെ ഷാലിമാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സോഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോഫിയെ സുരക്ഷ സേന പിടിച്ചുകൊണ്ട് പോയെന്നും പിന്നീട് വിഷം നല്‍കിയെന്നുമാണ് ഗ്രാമീണരുടെ ആരോപണം.
SUMMARY: At least 12 people were injured today in fresh clashes between protestors and security forces, following death of a 16-year-old boy due to alleged poisoning in Eidgah area of the city.
Keywords: National, J&K, Death, Clash, Army

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.