നാഗ സമാധാന ഉടമ്പടി മോഡിയുടെ ധിക്കാരം; കരാര്‍ സ്വീകാര്യമല്ലെന്ന് സോണിയ ഗാന്ധി
Aug 6, 2015, 14:19 IST
ന്യൂഡല്‍ഹി: (www.kvartha.com 06.08.2015) നാഗ തീവ്രവാദികളുമായി കേന്ദ്ര സര്‍ക്കാരുണ്ടാക്കിയ സമാധാന ഉടമ്പടി സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെയാണ് മോഡി സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും സോണിയ ആരോപിച്ചു.
നാഗ സമാധാന ഉടമ്പടി ഒരു പക്ഷേ ചരിത്ര സംഭവമായിരിക്കാം. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താതെയാണ് സര്‍ക്കാര്‍ ഉടമ്പടി ഒപ്പുവെച്ചത്. മോഡി സര്‍ക്കാരിന്റെ മറ്റൊരു ധിക്കാരമാണ് ഉടമ്പടിയിലൂടെ കാണാനായതെന്നും സോണിയ പറഞ്ഞു.
മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഞങ്ങളുടെ മുഖ്യമന്ത്രിമാരുമായി പോലും ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ശരിക്കും ഞങ്ങള്‍ ഞെട്ടിപ്പോയി. ഞങ്ങളുടെ മുഖ്യമന്ത്രിമാരെ പോലും പ്രധാനമന്ത്രിക്ക് വിശ്വാസമില്ലെന്നാണ് വ്യക്തമാകുന്നത് സോണിയ പറഞ്ഞു.
SUMMARY: Congress chief Sonia Gandhi attacked Prime Minister Narendra Modi on Thursday for announcing the historic peace deal with Naga insurgents without taking the Opposition into confidence. Sonia Gandhi said, "Naga peace accord may be historic but what about consulting the CMs of the states which are directly affected." "Here is another show of the arrogance of this government," she added.

Keywords: Naga Peace Accord, Sonia Gandhi, Narendra Modi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.