സ്വവര്‍ഗാനുരാഗം: സുപ്രീം കോടതി വിധി സോണിയ ഗാന്ധിയെ നിരാശയാക്കി
Dec 12, 2013, 22:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയെത്താത്തവര്‍ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗീക ബന്ധവും സ്വവര്‍ഗാനുരാഗവും കുറ്റകരമാണെന്ന സുപ്രീം കോടതി വിധി തന്നെ നിരാശയാക്കിയതായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ജീവിതവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്ന് സോണിയ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗം നിയമപരമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ സോണിയ ഗാന്ധി സ്വാഗതം ചെയ്തിരുന്നു.
കപില്‍ സിബല്‍, പി ചിദംബരം, ബൃന്ദ കാരാട്ട്, ടെരെക് ഒബ്രിയാന് തുടങ്ങി നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ചിരുന്നു.
വിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കേന്ദമന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. എല്ലാ വിഭാഗക്കാര്‍ക്കും പരിഗണ ലഭിക്കുന്നുവെന്ന് സര്‍ക്കാരിന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: New Delhi: Congress president Sonia Gandhi on Thursday expressed her disappointment over the Supreme Court’s judgement that consensual sex between adults of the same gender is an offence.
Keywords: National, Homosexuality, Sonia Gandhi, Supreme Court, Gay sex, India, Homosexuals, Lesbians

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.