മുസ്ലീം വിദ്യാര്‍ത്ഥിയുടെ ഫീസടയ്ക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഹിന്ദു അദ്ധ്യാപിക
Jun 9, 2016, 11:53 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 09.06.2016) സൗഹൃദത്തേയും സ്നേഹത്തേയും വര്ഗിയതയോടെ സമീപിക്കുന്നവരുടെ എണ്ണം അധികരിച്ചിരിക്കുന്ന കാലമാണിത്. എന്നാല്‍ ഇപ്പോഴും വര്‍ഗവും ജാതിയും മതവും വര്‍ണവും നോക്കാതെ സഹായ ഹസ്തം നീട്ടുന്നവരുമുണ്ടെന്ന വസ്തുതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണീ റിപോര്‍ട്ട്.
ഇവരില്‍ ഒരാളാണ് സ്കൂള്‍ അദ്ധ്യാപികയായ ശ്രീദേവി. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അദ്ധ്യാപികയാണിവര്‍. സ്വന്തം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഒരു മുസ്ലീം വിദ്യാര്‍ത്ഥിയുടെ അഡ്മിഷന് പണം കണ്ടെത്തിയ ശ്രീദേവി മനുഷ്യരാശിക്ക് മാതൃകയാണ്. ഭവന്‍സ് കോളേജിലെ വിദ്യാര്ത്ഥിയ്ക്കായാണിവര് ആഭരണം പണയം വെച്ചത്.
മൗലാലിയിലെ ഓട്ടോ െ്രെഡവറുടെ ഇളയമകന്റെ അഡ്മിഷനു വേണ്ടിയായിരുന്നു ശ്രീദേവി ടീച്ചര്‍ പണം കണ്ടെത്തിയത്.
ഇതിനിടെ മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ് നിരവധി പേര് ഓട്ടോ െ്രെഡവറുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ ഫൈസ് ഇ ആം ട്രസ്റ്റ് സെക്രട്ടറി ഇഫ്തികര്‍ ഹുസൈന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 23,000 രൂപ വീതം നല്‍കുമെന്ന് അറിയിച്ചു. കൂടാതെ 27,000 രൂപയ്ക്ക് ശ്രീദേവി ടീച്ചര്‍ പണയം വെച്ച ആഭരണങ്ങളും ഇദ്ദേഹം തിരിച്ചെടുത്ത് നല്കി.
SUMMARY: At a time when communal forces are busy dividing human beings on the basis of religion and caste; are slaughtering humans in the name of protection of animals. There are a few persons who are lighting the candle of humanity. One among them is a school teacher Mrs. Sri Devi. Lady teacher who imparts education to her students irrespective of religion, caste, colour and creed, has done a remarkable act which is indeed slap in the face of communal forces.
Keywords: Communal forces, Dividing, Human beings, Basis of, Religion, Caste, Slaughtering, Humans, Name of protection of animals, Lighting, Candle of humanity

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.