പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ഷൂവേറ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലുധിയാന: (www.kvartha.com 16.08.2014) പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് നേര്‍ക്ക് ഷൂവേറ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ലുധിയാനയ്ക്ക് സമീപം സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ഇത്.

പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ഷൂവേറ്എന്നാല്‍ ലക്ഷ്യം തെറ്റിയ ഷൂ ബാദലിന്റെ ദേഹത്ത് കൊള്ളാതെ താഴെ വീണു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

SUMMARY:
Ludhiana: An unemployed youth hurled a shoe towards Punjab Chief Minister Parkash Singh Badal in a village near Ludhiana on Friday during an Independence Day related function.

Keywords: Punjab, Shoe hurled, Parkash Singh Badal


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia