പാക് ഗായക സംഘത്തിനെതിരെ ശിവസേനയുടെ പ്രതിഷേധം

 


ന്യൂഡല്‍ഹി: പാക് ഗായക സംഘത്തിനെതിരെ മുംബൈ പ്രസ്‌ക്ലബില്‍ ശിവസേനയുടെ പ്രതിഷേധ പ്രകടനം. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ മേക്കല്‍ ഹസനും സംഘത്തിനുമെതിരെയാണ് ശിവസേനയുടെ പ്രതിഷേധം. മേക്കല്‍ ഹസന്റെ വാര്‍ത്തസമ്മേളനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഴുപതോളം ശിവസേന പ്രവര്‍ത്തകരാണ് മുംബൈ പ്രസ്‌ക്ലബിലേക്ക് മാര്‍ച്ച് നടത്തിയത്.

പാക് ഗായക സംഘത്തിനെതിരെ ശിവസേനയുടെ പ്രതിഷേധംപാക്കിസ്ഥാനികളെയും പാക്കിസ്ഥാന്‍ ഗ്രൂപ്പുകളേയും മുംബൈയില്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ് ശിവസേന പ്രതിഷേധം നടത്തിയത്. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള സംഗീത ഗ്രൂപ്പാണ് മേക്കല്‍ ഹസന്റേത്. ക്‌ളാസിക്കല്‍ സൂഫി സംഗീതങ്ങള്‍ സമന്‍വയിപ്പിച്ചുള്ളതാണ് ഹസന്റെ ബാന്റ്.

SUMMARY: New Delhi: Over 60-70 workers of the Shiv Sena entered the Mumbai Press Club without an authorised permit, to protest against Pakistani band Mekaal Hasan.

Keywords: Shiv Sena, Shiv Sena Pak band, Pakistan band, Mumbai Press Club
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia