ലൗ ത്രിശൂലുമായി ശിവസേന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബറേലി(യുപി): (www.kvartha.com 09.09.2014) ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ ലൗ ത്രിശൂലുമായി ശിവസേന. ഇതിനായി സംസ്ഥാന ഘടകത്തിന്റെ കീഴില്‍ ഒരു സംഘത്തെ നിയോഗിക്കുമെന്ന് ശിവസേനെ അറിയിച്ചു. ഈ സംഘത്തിന് നല്‍കിയിരിക്കുന്ന പേരാണ് ലൗ ത്രിശൂല്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ലൗ ത്രിശൂലുമായി ശിവസേനലൗ ജിഹാദ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പ്രശ്‌നം അതിവേഗം പരിഹരിക്കുക എന്നതാണ് ലൗ ത്രിശൂലിന്റെ ചുമതല. ശിവസേന നേതാവ് അനില്‍ സിംഗ് പറഞ്ഞു.

ബറേലിയിലാണ് ലൗ ത്രിശൂല്‍ ആദ്യം ആരംഭിക്കുക. ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബ്രഹ്മാസ്ത്രമാണ് ലൗ ത്രിശൂലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

SUMMARY: Bareilly #Uttar Pradesh The state unit of Shiv Sena has announced that the party will form a brigade - 'love trishul' - to counter 'love jihad' cases, a report published in TOI said.

Keywords: UP, Bareilly, Shiv Sena Love Trishul, Love Jihad,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia