തുപ്പല്‍ നക്കാന്‍ നാട്ടുകൂട്ടത്തിന്റെ കല്പന; വിസമ്മതിച്ച യുവതിയുടെ ഉടുപ്പില്ലാത്ത മൃതദേഹം റെയില്‍ വേ ടാക്കില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജല്‌പൈഗുരി: (www.kvartha.com 03.09.2014) തുപ്പല്‍ നക്കാന്‍ കല്പിച്ച നാട്ടുകൂട്ടത്തിന്റെ വിധി മാനിക്കാതിരുന്ന പെണ്‍കുട്ടിയുടെ ഉടുപ്പില്ലാത്ത മൃതദേഹം പിറ്റേന്ന് റെയില്‍ വേ ട്രാക്കിന് സമീപം കണ്ടെത്തി. പശ്ചിമബംഗാളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തിങ്കളാഴ്ചയായിരുന്നു നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. തൃണമുല്‍ കോണ്‍ഗ്രസിലെ ഒരു വനിത കൗണ്‍സിലറാണ് നാട്ടുകൂട്ടത്തിന്റെ മേധാവി.

ജല്‌പൈഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് സംഭവം നടന്നത്. ധുപ്ഗുരിയിലെ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

തുപ്പല്‍ നക്കാന്‍ നാട്ടുകൂട്ടത്തിന്റെ കല്പന; വിസമ്മതിച്ച യുവതിയുടെ ഉടുപ്പില്ലാത്ത മൃതദേഹം റെയില്‍ വേ ടാക്കില്‍പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 13 പേര്‍ക്കെതിരെ ബലാല്‍സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. കൗണ്‍സിലര്‍ നമിത റോയിയുടെ ഭര്‍ത്താവും പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

SUMMARY:
Jalpaiguri: A teenager in West Bengal was ordered to lick spit by a village kangaroo court, allegedly led by a woman councilor of the ruling Trinamool Congress. The girl refused, and on Tuesday morning, her body was found near railway tracks not far from her home in Dhupguri in Jalpaiguri district.

Keywords: West Bengal, Murdered, Spit, Lick, Teenager,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia