മോഡിയുടെ മോഡി കൂടിയോ? വരാണസിയില്‍ സ്‌കൂളുകള്‍ അടച്ചു; പരീക്ഷകള്‍ മാറ്റിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു; ജനജീവിതം താറുമാറായി
Sep 19, 2015, 00:34 IST
വരാണസി: (www.kvartha.com 19.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച ചണ്ഡീഗഡില്‍ നടത്തിയ സന്ദര്‍ശനം വന്‍ വിവാദമായിരുന്നു. ജനങ്ങളെ കഷ്ടപ്പെടുത്തിയും ബുദ്ധിമുട്ടിച്ചും മോഡിക്ക് സൗകര്യമൊരുക്കിയ അധികാരികള്‍ക്കെതിരെ മാധ്യമങ്ങളും പടവാളോങ്ങിയിരുന്നു. തുടര്‍ന്ന് മോഡി ചണ്ഡീഗഡിലെ ജനങ്ങളോട് മാപ്പ് ചോദിച്ചതിലെത്തി കാര്യങ്ങള്‍.
ഇന്ന് (വെള്ളിയാഴ്ച) സ്വന്തം മണ്ഡലമായ വരാണസിയിലും മോഡി നടത്തിയ സന്ദര്‍ശനം ചണ്ഡീഗഡിലേതിന് സമാനമായിരുന്നു. മോഡിയുടെ വരവോടെ സ്‌കൂളുകള്‍ അടച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മോഡിയും പരിവാരങ്ങളും കടന്നുപോകുന്നതിന് സമീപമുള്ള അന്ധേര പുല്‍ ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ദെരേക ഗ്രൗണ്ട്, ഡി എല്‍ ഡബ്ല്യു ഗസ്റ്റ് ഹൗസ്, ആര്‍മി ക്യാമ്പസ് എന്നിവിടങ്ങളിലെ പരിപാടികളില്‍ മോഡി പങ്കെടുത്തു.
SUMMARY: If you thought a public expression of regret by none other than the prime minister and a probe ordered by him into excessive security arrangements for his Chandigarh visit on September 11 has made any difference, think again!
Keywords: Narendra Modi, Prime Minister, Varanasi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.