School Reopen | വര്‍ഗീയ കലാപങ്ങള്‍ക്കിടയില്‍ മണിപ്പൂരില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു
Jul 5, 2023, 15:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. വര്‍ഗീയ കലാപത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ ജൂലൈ അഞ്ച് മുതല്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സ്‌കൂളില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മിക്ക സ്‌കൂളുകളിലും ആദ്യ ദിവസത്തെ ഹാജര്‍നില വളരെ കുറവാണ്. പല സ്‌കൂളുകളിലും ഹാജര്‍നില 10 ശതമാനത്തില്‍ താഴെയാണ്. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ.
Keywords: Manipur, News, National, School, Reopen, Schools reopen for classes 1 to 8 in Manipur, attendance thin on first day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

