Fire Accident | വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Sep 10, 2022, 12:45 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു. തമിഴ്നാട് ആരക്കോണത്താണ് അപകടം നടന്നത്. സ്കൂളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടു പോകുന്നതിനിടെയാണ് ബസിന് തീ പിടിച്ചത്.
പുക ഉയര്‍ന്നതിന് പിന്നാലെ കുട്ടികളെ പെട്ടെന്ന് ബസില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആരകോണത്തെ ഭാരതി ദാസന് സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ല.
Keywords: Chennai, News, National, Accident, School Bus, Fire, Students, School bus catches fire near Arakkonam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

