സരബ്ജിത്തിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട സരബ്ജിത്ത് സിംഗിന് സംസ്ഥാന ബഹുമതികളോടെ അന്ത്യോപചാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൃതദേഹം വിട്ടുകിട്ടിയാല്‍ തുടര്‍ന്നുളള കാര്യങ്ങല്‍ സംസ്ഥാന സര്‍ക്കാരായിരിക്കും ചെയ്യുക. സരബ്ജിത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീല്‍ സിംഗ് ബാദല്‍ പറഞ്ഞു.

സരബ്ജിത്തിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരംസരബ്ജിത്തിന്റെ മരണം രാജ്യാന്തര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രകാശ് സിംഗ് ബാദല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related News:
സരബ്ജിത് സിംഗ് മരണത്തിന് കീഴടങ്ങി

Keywords: Sarabjit Singh, Sarabjit Singh death, Punjab,  Funeral, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia