ഉത്തരാഖണ്ഡ് റെയില്‍വെ സ്‌റ്റേഷനുകളില്‍ ഉറുദു ഒഴിവാക്കുന്നു; പകരം സംസ്‌കൃതം ഉള്‍പ്പെടുത്താന്‍ തീരുമാനം
Jan 19, 2020, 11:20 IST
ഡെറാഡൂണ്‍: (www.kvartha.com 19.01.2020) ഉത്തരാഖണ്ഡ് റെയില്‍വെ സ്‌റ്റേഷനുകളില്‍ ഉറുദു ഒഴിവാക്കുന്നു. പകരം സംസ്‌കൃതം ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ ഉത്തരഖാണ്ഡ് റെയില്‍വെ സ്‌റ്റേഷനുകളിലെ സൂചന ബോര്‍ഡുകളിലെ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ നിന്നാണ് ഉറുദു ഒഴിവാക്കി പകരം സംസ്‌കൃതം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡ് 2010ല്‍ സംസ്‌കൃതത്തെ രണ്ടാം ഭാഷയായി അംഗീകരിച്ചിരുന്നു. അതുകൊണ്ട് റെയില്‍വെ സ്‌റ്റേഷനുകളിലെ സൂചന ബോര്‍ഡുകളില്‍ സംസ്‌കൃതം കൂടി ഉള്‍പ്പെടുത്തണം. നഗരങ്ങളുടെ പേരുകള്‍ ഇനി സംസ്‌കൃതത്തിലും എഴുതുമെന്നും റെയില്‍വെ ഡിവിഷണല്‍ കോമേഴ്‌സല്‍ മാനേജര്‍ രേഖ ശര്‍മ്മ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dehra Dun, News, National, Railway, Language, Railway station, Replace, Sanskrit to Replace Urdu at Uttarakhand Stations
ഉത്തരാഖണ്ഡ് 2010ല്‍ സംസ്‌കൃതത്തെ രണ്ടാം ഭാഷയായി അംഗീകരിച്ചിരുന്നു. അതുകൊണ്ട് റെയില്‍വെ സ്‌റ്റേഷനുകളിലെ സൂചന ബോര്‍ഡുകളില്‍ സംസ്‌കൃതം കൂടി ഉള്‍പ്പെടുത്തണം. നഗരങ്ങളുടെ പേരുകള്‍ ഇനി സംസ്‌കൃതത്തിലും എഴുതുമെന്നും റെയില്‍വെ ഡിവിഷണല്‍ കോമേഴ്‌സല്‍ മാനേജര്‍ രേഖ ശര്‍മ്മ അറിയിച്ചു.
Keywords: Dehra Dun, News, National, Railway, Language, Railway station, Replace, Sanskrit to Replace Urdu at Uttarakhand Stations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.