പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണം: മുലായം സിംഗ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഈറ്റവ(യുപി): പാര്‍ലമെന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ നിന്നും എം.പിമാരെ വിലക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണം. വികസിത രാജ്യങ്ങള്‍ പോലും മാതൃഭാഷയാണ് ഉപയോഗിക്കുന്നത്. ഹിന്ദിയെ പ്രോല്‍സാഹിപ്പിക്കേണ്ടത് ആവശ്യമാണ് മുലായം സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഈറ്റവയില്‍ നടന്ന ഈറ്റവ ഹിന്ദി സേവാ ട്രസ്റ്റിന്റെ പരിപാടിയില്‍ സംസാരിക്കവേയാണ് യാദവ് ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണം: മുലായം സിംഗ് രാജ്യത്തെ നേതാക്കള്‍ക്ക് ഇരട്ട മുഖമാണ്. ഹിന്ദിയില്‍ വോട്ട് ചോദിച്ച് പാര്‍ലമെന്റിലെത്തുന്ന എം.പിമാര്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുകയാണ്. ഇത് അവസാനിപ്പിക്കണം യാദവ് പറഞ്ഞു. എന്നാല്‍ ഇംഗ്ലീഷിന് താന്‍ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SUMMARY: Etawah, Uttar Pradesh: MPs should be banned from speaking in English in Parliament, Samajwadi Party chief Mulayam Singh Yadav has said.

Keywords: National, Etawah, Uttar Pradesh, MP, Bann, English, Mulayam Singh Yadav, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia