റിയോ ഒളിമ്പിക്‌സില്‍ അംബാസഡര്‍മാരാകാന്‍ സച്ചിനും എ.ആര്‍ റഹ്മാനും എന്ത് യോഗ്യതയുണ്ടെന്ന് സല്‍മാന്‍ ഖാന്‍!
Jun 7, 2016, 12:21 IST
ADVERTISEMENT
മുംബൈ: (www.kvartha.com 07.06.2016) റിയോ ഒളിമ്പിക്‌സിന്റെ ഗുഡ് വില്‍ അംബാസഡറായി നിയമിതനായി വിവാദത്തില്‍ അകപ്പെട്ട സല്‍മാന്‍ ഖാന്‍ സച്ചിനും എ.ആര്‍ റഹ്മാനുമെതിരെ രംഗത്ത്. സച്ചിന്‍ ടെണ്ടുല്‍കറേയും സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനേയും റിയോ ഒളിമ്പിക്‌സ് അംബാസഡര്‍മാരായി നിയമിച്ചതിനെയാണ് സല്‍മാന്‍ ചോദ്യം ചെയ്തിരിക്കുന്നത്.
റഹ്മാന് സ്‌പോര്‍ട്‌സില്‍ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടോ? കായീക രംഗത്ത് എത്തുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ പോവുകയും ചെയ്ത ഓരോ കുട്ടിയും കായീകതാരമാണെന്നും സല്‍മാന്‍ പറഞ്ഞു.
ബോളിവുഡ്താരം സല്‍മാന്‍ ഖാന്‍, ഷൂട്ടിങ് താരവും ഒളിമ്പിക് വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര, സച്ചിന്‍ തെണ്ടുല്‍ക്കര്‍, എ.ആര്‍ റഹ്മാന്‍ എന്നിവരാണ് ഇന്ത്യയുടെ ഒളിമ്പിക്‌സ് അംബാസഡര്‍മാര്‍.
SUMMARY: When Salman Khan was appointed as the Goodwill ambassador of Rio Olympics this year, all hell broke lose because he is not a sportsperson. There were petitions filed against Salman and sports personalities like Milkha Singh even lashed out at the management for making an irrelevant choice.
Keywords: Salman Khan, Appointed, Goodwill ambassador, Rio Olympics, Sportsperson, Petitions, Against, Sports personalities, Milkha Singh, Lashed out, Irrelevant choice.
ഇരുവര്‍ക്കും തല്‍ സ്ഥാനത്ത് തുടരാന്‍ എന്ത് യോഗ്യതയുണ്ടെന്നും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇതിനെ ചോദ്യം ചെയ്യാത്തതെന്നും സല്‍മാന്‍ ചോദിച്ചു.
സച്ചിനേയും റഹ്മാനേയും അംബാസഡര്‍ പദവിയിലേയ്ക്ക് എടുത്തപ്പോള്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചില്ല. എനിക്കെതിരെ എഴുതിയ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ തിരിയാത്തത്? ഒരാള്‍ ഒരു കായിക മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയും മറ്റൊരാള്‍ കായിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്.
സച്ചിനേയും റഹ്മാനേയും അംബാസഡര്‍ പദവിയിലേയ്ക്ക് എടുത്തപ്പോള്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചില്ല. എനിക്കെതിരെ എഴുതിയ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ തിരിയാത്തത്? ഒരാള്‍ ഒരു കായിക മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയും മറ്റൊരാള്‍ കായിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്.
റഹ്മാന് സ്‌പോര്‍ട്‌സില്‍ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടോ? കായീക രംഗത്ത് എത്തുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ പോവുകയും ചെയ്ത ഓരോ കുട്ടിയും കായീകതാരമാണെന്നും സല്‍മാന്‍ പറഞ്ഞു.
ബോളിവുഡ്താരം സല്‍മാന്‍ ഖാന്‍, ഷൂട്ടിങ് താരവും ഒളിമ്പിക് വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര, സച്ചിന്‍ തെണ്ടുല്‍ക്കര്‍, എ.ആര്‍ റഹ്മാന്‍ എന്നിവരാണ് ഇന്ത്യയുടെ ഒളിമ്പിക്‌സ് അംബാസഡര്‍മാര്‍.
SUMMARY: When Salman Khan was appointed as the Goodwill ambassador of Rio Olympics this year, all hell broke lose because he is not a sportsperson. There were petitions filed against Salman and sports personalities like Milkha Singh even lashed out at the management for making an irrelevant choice.
Keywords: Salman Khan, Appointed, Goodwill ambassador, Rio Olympics, Sportsperson, Petitions, Against, Sports personalities, Milkha Singh, Lashed out, Irrelevant choice.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

