തീഹാര്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ക്കായി സുബ്രത റോയ് മുടക്കിയത് 31 ലക്ഷം
Nov 1, 2014, 12:29 IST
ന്യൂഡല്‍ഹി: (www.kvartha.com 01.11.2014) തീഹാര്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് ജയിലധികൃതര്‍ക്ക് നല്‍കിയത് 31 ലക്ഷം രൂപ. ഫോണ്‍, ഇന്റര്‍നെറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് തുക മുടക്കിയത്. വിദേശത്തുള്ള ആഡംബരഹോട്ടലുകള്‍ വില്‍പ്പന നടത്തുന്നതിയാണ് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സുബ്രത റോയിയുടെ ജാമ്യത്തിനായി ആയിരം കോടി രൂപ സംഘടിപ്പിക്കാനാണ് വിദേശത്തെ ഹോട്ടലുകള്‍ വില്‍ക്കുന്നത്. ഇതിനായി തീഹാര്‍ ജയിലിലെ കോണ്‍ഫറന്‍സ് റൂം ഉപയോഗിക്കാന്‍ സുബ്രത റോയിക്ക് അനുമതി ലഭിച്ചിരുന്നു.
ഫോണ്‍, ഇന്റര്‍നെറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ് കൂടാതെ സുരക്ഷ, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, ഭക്ഷണം എന്നിവയുടെ വിലയും 31 ലക്ഷത്തില്‍ ഉള്‍പ്പെടുമെന്ന് ജയിലധികൃതര്‍ അറിയിച്ചു.
SUMMARY: New Delhi: Sahara group has paid Rs 31 lakh to Tihar jail authorities as charges for stay of its chief Subrata Roy in an air-conditioned facility and using services like phone, internet and video conferencing for 57 days to negotiate sale of his luxury hotels abroad.
Keywords: Sahara, Subrata Roy, Tihar jail,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.