കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവച്ചു
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവച്ചു. ഇത് സംബന്ധിച്ച്‌ ബിജെപി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഔദ്യോഗീക പ്രഖ്യാപനം നടത്തി. സദാനന്ദ ഗൗഡയ്ക്ക് പകരം നഗരവികസന മന്ത്രി ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.


 4 വര്‍ഷത്തിനിടെ മൂന്നാമത്തെ നേതൃമാറ്റമാണ്‌ ഇത്. ലിങ്കായത്ത് സമുദായത്തെ പിണക്കി മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവാണ് നേതൃമാറ്റത്തെ തുടക്കത്തില്‍ എതിര്‍ത്ത എല്‍.കെ. അദ്വാനിയും സുഷ്മസ്വരാജും ഉള്‍പ്പടെയുള്ള നേതാക്കള്‍ മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതംമൂളിയത്.


 ഖനി അഴിമതിയില്‍ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുര്‍ന്നാണ് യെഡിയൂരപ്പയെ മാറ്റി വൊക്കലിഗ മുദായത്തില്‍പെട്ട സാദനന്ദ ഗൗഡയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്.


English Summery
New Delhi: Bharatiya Janata Party (BJP) president Nitin Gadkari said on Sunday that Karnataka Chief Minister Sadananda Gowda has resigned.






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia