ഞാന്‍ ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഇര: അസിം ഖാന്‍
Oct 10, 2015, 23:40 IST
ന്യൂഡല്‍ഹി: (www.kvartha.com 10.10.2015) താന്‍ ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി അസിം ഖാന്‍. ലൈവ് ഷോയിലൂടെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുറത്താക്കി 24 മണിക്കൂറിന് ശേഷമാണ് അസിം ഖാന്റെ രംഗപ്രവേശം.
തന്നെ പുറത്താക്കിയതിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അടുത്ത പത്ര സമ്മേളനത്തില്‍ വിവരം പറയാമെന്നും അസിം ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ന്യൂനപക്ഷ സംഘടനയുടെ ഉപാദ്ധ്യക്ഷന്‍ ഷക്കീല്‍ അഹ്മദുണ്ട്. അദ്ദേഹമാണ് അതിലെ മദ്ധ്യസ്ഥന്‍. പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ് കൂടിയാണദ്ദേഹം. എന്തുകൊണ്ടാണ് അദ്ദെഹത്തിന്റെ പേര് ഉയര്‍ന്നുവരാത്തത്? ഓഡിയോ ക്ലിപ്പിനായി ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല അസിം ഖാന്‍ പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അസിം ഖാന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
SUMMARY: 24 hour after he was sacked on live TV over corruption charges by Delhi Chief Minister Arvind Kejriwal, former minister Asim Khan hit back at the Aam Aadmi Party (AAP) leadership on Saturday claiming that there is a larger conspiracy behind his removal.
Keywords: Aam Aadmi Party, Delhi Chief Minister, Asim Khan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.