ന്യൂഡല്‍ഹി: (www.kvartha.com 21.01.2015) റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിന്റെ 2014 ഡിസംബര്‍ മാസത്തിലെ ഇന്ത്യന്‍ സന്ദര്‍ശനത്തോടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും വിശേഷാവകാശവുമുള്ള നയതന്ത്ര പങ്കാളിത്തത്തിന് ഒരു പുത്തന്‍ ഗതിവേഗം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ഏഴാം ബ്രിക്‌സ് ഉച്ചകോടിക്കായും റഷ്യയുമായുള്ള വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കുമായി ഈ വര്‍ഷം നടത്തുന്ന തന്റെ റഷ്യന്‍ യാത്രയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സൈനിക, സാങ്കേതിക സഹകരണത്തിനായുള്ള ഗവണ്‍മെന്റ് തല കമ്മീഷന്റെ പതിനാലാമത് യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് റഷ്യന്‍ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Russia, Minister, Visit, Narendra Modi, Prime Minister, National, Russian Defence Minister meets PM Narendra Modi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.