SWISS-TOWER 24/07/2023

നോട്ട് നിരോധനം മൂലം അംബാനിക്കും അദാനിക്കും ടാറ്റയ്ക്കും ഒരു പ്രശ്‌നവുമില്ല, വലഞ്ഞത് സാധാരണ ജനങ്ങള്‍; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി എം എസ് അഖിലേന്ത്യാ പ്രസിഡന്റ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 09.12.2016) നോട്ടുനിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി എം എസ് അഖിലേന്ത്യാ പ്രസിഡന്റ് ഭാജി നാഥ് റായ്. മോഡിയുടെ തീരുമാനം കൊണ്ട് അംബാനിയെയും, അദാനിയെയും പോലുള്ള കള്ളപ്പണക്കാര്‍ക്കും, ടാറ്റയ്ക്കും ഒരു പ്രശ്‌നവുമില്ലെന്നും സാധാരണ ജനങ്ങളാണ് വലഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം മൂലം അംബാനിക്കും അദാനിക്കും ടാറ്റയ്ക്കും ഒരു പ്രശ്‌നവുമില്ല, വലഞ്ഞത് സാധാരണ ജനങ്ങള്‍; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി എം എസ് അഖിലേന്ത്യാ പ്രസിഡന്റ്

ഇത്തരത്തിലൊരു നടപടി എടുക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാമായിരുന്നു. കൂടിയാലോചന ഇല്ലാതെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. കള്ളപ്പണം പിടിക്കാനാണ് നോട്ട് നിരോധിച്ചതെന്ന സര്‍ക്കാര്‍ വാദം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായാണ് നോട്ട് നിരോധനത്തെ എതിര്‍ത്ത് ഒരു ബി എം എസ് നേതാവ് രംഗത്തുവരുന്നത്.

Keywords : BMS, Leader, Central Government, Narendra Modi, BJP, National, RSS labour wing BMS hits out at Modi: 'Note ban has failed completely'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia