അബോധാവസ്ഥയിലായ ഇരയുടെ സ്വകാര്യഭാഗത്ത് ബ്ലേഡുകളും കല്ലുകളും തിരുകികയറ്റി; റോഹ്തക് പ്രതികളുടെ ഞെട്ടിക്കുന്ന മൊഴികള്‍ പുറത്ത്
Feb 12, 2015, 12:38 IST
റോഹ്തക്(ഹരിയാന): (www.kvartha.com 12/02/2015) റോഹ്തകില്‍ മാനസീക രോഗിയായ നേപ്പാളി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളുടെ ഞെട്ടിക്കുന്ന മൊഴികള്‍ പുറത്ത്. എട്ട് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒന്‍പതാമത്തെ പ്രതി സോംബീര്‍ (22) ഒളിവില്‍ കഴിയുന്നതിനിടയില്‍ ആത്മഹത്യ ചെയ്തിരുന്നു.
28കാരിയായ നേപ്പാളി യുവതിയാണ് അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സന്തോഷ് നേപ്പാളി, ഗുച്ച്ഡു എന്ന് വിളിക്കുന്ന രാജേഷ്, ഷീല എന്ന് വിളിക്കുന്ന സുനില്‍, ബില്ലു എന്ന് വിളിക്കുന്ന സര്‍വാര്‍, മന്വീര്‍, മത എന്ന് വിളിക്കുന്ന സുനില്‍, പവന്‍, പദം എന്ന് വിളിക്കുന്ന പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ മൊഴികള്‍ ഇങ്ങനെയാണ്: ആദ്യം ഓരോരുത്തരായി യുവതിയെ ബലാല്‍സംഗം ചെയ്തു. ഇതിനിടയില്‍ അബോധാവസ്ഥയിലായ യുവതിയെ ഇഷ്ടികകൊണ്ട് ആക്രമിച്ചു. മുഖം ഇഷ്ടികയ്ക്ക് ഇടിച്ചുചതച്ചു.
ഇതിനിടയില്‍ പ്രതികളില്‍ ഒരാള്‍ യുവതിയുടെ ഇരുകൈകളും വളച്ച് ശിരസിനോട് ചേര്‍ത്തുവെച്ചു. രണ്ടുപേര്‍ ചേര്‍ന്ന് യുവതിയുടെ കാലുകള്‍ പിടിച്ചകത്തി. രാജേഷും ഗുച്ച്ഡുവും ചേര്‍ന്ന് കൂര്‍ത്ത കല്ലുകള്‍ കൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ കീറിപൊളിച്ചു. യോനിയിലും മലദ്വാരത്തും കല്ലുകളും ബ്ലേഡുകളും നിക്ഷേപിച്ചു.
എന്നാല്‍ യുവതിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രതികള്‍ പറയുന്നു. ആ സമയത്ത് അങ്ങനെയൊക്കെ സംഭവിച്ചു. ഒന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഒരു പ്രതി പോലീസിനോട് പറഞ്ഞത്.
അതേസമയം പ്രതികളില്‍ 4 പേര്‍ മാത്രമാണ് കുറ്റസമ്മതം നടത്തിയിട്ടുള്ളത്. മാത്രമല്ല, യുവതിയുടെ കൈപത്തികള്‍ മൃതദേഹത്തില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഇത് പ്രതികള്‍ അറുത്ത് മാറ്റിയതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
SUMMARY: The eight Rohtak gangrape and murder accused have revealed the story of their barbarity during police remand. A ninth accused, Sombir, 22, who was absconding, has reportedly committed suicide in Delhi's Bawana area after consuming poison on Monday evening.
Keywords: Rohtak Gang Rape, Accused, Arrested, Nepali Woman, Gang Raped, Murdered,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.