ബിജെപി അധികാരത്തിലെത്തിയാല്‍ റോബര്‍ട്ട് വാധ്ര ജയിലിലാകും: ഉമാ ഭാരതി
Apr 12, 2014, 23:45 IST
ADVERTISEMENT
ജാന്‍സി: ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്ര ജയിലിലാകുമെന്ന് ഉമാ ഭാരതി. നിരവധി തെറ്റായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണ് വാധ്ര. അതിനാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വാധ്ര ജയിലിലാകും ഉമാ ഭാരതി പറഞ്ഞു.
കോണ്‍ഗ്രസ് അവരെ സഹായിക്കുന്ന പോലീസുകാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതായും ഉമാ ഭാരതി ആരോപിച്ചു. ജാന്‍സിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംബന്ധിക്കുന്നതിനിടയിലാണ് ഉമാ ഭാരതി റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
SUMMARY: Jhansi: Senior BJP leader Uma Bharti on Saturday said that Robert Vadra, the son-in-law of Congress president Sonia Gandhi, has been involved in "several falsehood" and if the party comes to power at the Centre he "would go jail".
Keywords: Elections 2014, Robert Vadra, Uma Bharti, Bharatiya Janata Party, Sonia Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.