Injured | ജലവിതരണ പൈപ് പൊട്ടി റോഡ് തകര്‍ന്ന് അപകടം; സ്‌കൂടര്‍ യാത്രക്കാരിക്ക് പരുക്ക്; വീഡിയോ

 


മുംബൈ: (www.kvartha.com) ജലവിതരണ പൈപ് പൊട്ടി റോഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരിക്ക് പരുക്ക്. മഹാരാഷ്ട്രയിലെ യുവാത്മയിലാണ് സംഭവം. റോഡിനടിയില്‍ സ്ഥാപിച്ചിരുന്ന പൈപാണ് പൊട്ടിയത്.

Injured | ജലവിതരണ പൈപ് പൊട്ടി റോഡ് തകര്‍ന്ന് അപകടം; സ്‌കൂടര്‍ യാത്രക്കാരിക്ക് പരുക്ക്; വീഡിയോ

റോഡ് തകര്‍ന്ന് വെള്ളം കുതിച്ചുയര്‍ന്നതോടെ സ്‌കൂടര്‍ മറിഞ്ഞ് യുവതിക്ക് പരുക്കേറ്റു. യുവതിയെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords: Mumbai, News, National, Injured, Accident, Woman, Road cracks open after pipeline bursts in Maharashtra; woman injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia