രാജ്യസഭയിലേയ്ക്ക് ആര്‍ജെഡി രാംജെത് മലാനിയേയും റാബ്രിയേയും നോമിനേറ്റ് ചെയ്യും
May 26, 2016, 14:55 IST
ADVERTISEMENT
പാറ്റ്‌ന: (www.kvartha.com 26.05.2016) രാജ്യസഭയിലേയ്ക്ക് അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ഭരണകക്ഷിയായ ആര്‍.ജെ.ഡി പ്രമുഖ അഭിഭാഷകനായ രാം ജെത് മലാനിയേയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിയേയും നോമിനേറ്റ് ചെയ്യും.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഇരുവരുടേയും പേരുകള്‍ അംഗീകരിച്ചതായി ലാലുവിന്റെ വിശ്വസ്തര്‍ അറിയിച്ചു.
രണ്ട് കാര്യങ്ങളാണ് രാംജത് മലാനിയെ തിരഞ്ഞെടുക്കാന്‍ ലാലുവിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒന്ന് ബിജെപിയുടെ രൂക്ഷ വിമര്‍ശകന്‍. ഇദ്ദേഹത്തെ 2013ല്‍ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. രണ്ട് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ സഹായിച്ചത് ഇദ്ദേഹമാണ്.
80 അംഗങ്ങളാണ് ബീഹാര്‍ നിയമസഭയില്‍ ആര്‍ജെഡിക്കുള്ളത്. അതിനാല്‍ 5 രാജ്യസഭ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിക്കും. ലാലുപ്രസാദിന്റെ ഭാര്യയാണ് റാബ്രി ദേവി.
SUMMARY: Patna: Eminent lawyer Ram Jethmalani and former chief minister Rabri Devi will be nominees of Bihar’s ruling RJD for the biennial polls to the Rajya Sabha next month.
Keywords: Patna, Eminent lawyer, Ram Jethmalani, Former chief minister, Rabri Devi, Nominees, Bihar, Ruling, RJD, Biennial polls, Rajya Sabha, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.