ADVERTISEMENT
പാറ്റ്‌ന: (www.kvartha.com 10.10.2015) ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പിന്തുണച്ച് മറ്റൊരു മുതിര്‍ന്ന നേതാവ് രഘുവന്‍ശ് പ്രസാദ്. ഋഷികളും മഹര്‍ഷിമാരും ബീഫ് കഴിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേദങ്ങളില്‍ ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോഴല്ലാതെ ഈ വിഷയം ആരും ചര്‍ച്ച ചെയ്യാറില്ല. പ്രസാദ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദും ബീഫ് വിഷയത്തില്‍ കൊമ്പ് കോര്‍ത്തിരുന്നു. ഹിന്ദുക്കള്‍ മാംസം കഴിക്കാറുണ്ടെന്ന ലാലുവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മോഡി രംഗത്തെത്തിയത്.
SUMMARY: Adding further meat to the beef controversy, senior RJD leader Raghuvansh Prasad has said that even Rishi-Maharshi (saints) used to eat beef, buttressing his party chief Lalu Prasad's claim that "Hindus also eat beef".
Keywords: Dadri incident, Murder, Muhammed Aqlaq, BJP, PM, Narendra Modi, Rahul Gandhi,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.