ഋഷിമാരും മഹര്‍ഷിമാരും ബീഫ് കഴിച്ചിരുന്നു: രഘുവന്‍ശ് പ്രസാദ്

 


പാറ്റ്‌ന: (www.kvartha.com 10.10.2015) ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പിന്തുണച്ച് മറ്റൊരു മുതിര്‍ന്ന നേതാവ് രഘുവന്‍ശ് പ്രസാദ്. ഋഷികളും മഹര്‍ഷിമാരും ബീഫ് കഴിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേദങ്ങളില്‍ ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോഴല്ലാതെ ഈ വിഷയം ആരും ചര്‍ച്ച ചെയ്യാറില്ല. പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദും ബീഫ് വിഷയത്തില്‍ കൊമ്പ് കോര്‍ത്തിരുന്നു. ഹിന്ദുക്കള്‍ മാംസം കഴിക്കാറുണ്ടെന്ന ലാലുവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മോഡി രംഗത്തെത്തിയത്.

ഋഷിമാരും മഹര്‍ഷിമാരും ബീഫ് കഴിച്ചിരുന്നു: രഘുവന്‍ശ് പ്രസാദ്


SUMMARY: Adding further meat to the beef controversy, senior RJD leader Raghuvansh Prasad has said that even Rishi-Maharshi (saints) used to eat beef, buttressing his party chief Lalu Prasad's claim that "Hindus also eat beef".

Keywords: Dadri incident, Murder, Muhammed Aqlaq, BJP, PM, Narendra Modi, Rahul Gandhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia