SWISS-TOWER 24/07/2023

ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി ഇന്റലിജന്‍സ്

 


ന്യൂഡല്‍ഹി: (www.kvartha.com 25.11.2014) ഐഎസ്‌ഐഎസ് ഭീകരസംഘടനയില്‍ അംഗമാകുന്നതിന് ചില ഇന്ത്യന്‍ യുവാക്കള്‍ രാജ്യം വിട്ടതായി ഇന്റലിജന്‍സ് റിപോര്‍ട്ടുകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിര റിജ്ജു ലോക്‌സഭയില്‍ അറിയിച്ചു. ജമ്മു കശ്മീര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ചിലര്‍ ഐഎസ്‌ഐഎസ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതു പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി ഇന്റലിജന്‍സ്ഈ കേസില്‍ തമിഴ്‌നാട് പോലീസ് ഒരു ക്രിമിനല്‍ കേസും എടുത്തിട്ടുണ്ട്. ഗവണ്‍മെന്റ് ഈ സാഹചര്യം സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും വേണ്ട നിര്‍ദേശങ്ങള്‍ സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : New Delhi, National, Terrorism, Report: Number of ISIS recruits grows. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia