ഹൈദരാബാദ്: (www.kvartha.com 16.11.2014) തെലുങ്കാനയിലെ ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍. തെലുങ്കാനയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമില്ലെന്ന തെലുങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി മാസങ്ങള്‍ക്കകമാണ് മന്ത്രിമാര്‍ക്കായി കാറുകളെത്തിയത്. മാവോയിസ്റ്റ് ആക്രമണം ഭയന്നാണിത്.
തെലുങ്കാനയില്‍ ഇതുവരെ മാവോയിസ്റ്റ് ആക്രമണമുണ്ടായതായി റിപോര്‍ട്ടുകളില്ലെങ്കിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നാണ് സൂചനകള്‍. അതിനാല്‍ മന്ത്രിമാരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആവശ്യപ്പെടുകയായിരുന്നു ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഢി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ നീക്കത്തെ പല രാഷ്ട്രീയ പാര്‍ട്ടികളും രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണ്. സാധാരണക്കാര്‍ നികുതി നല്‍കുന്ന പണം ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി വക്താവ് എം രഘുനന്ദന്‍ റാവു പറഞ്ഞു.
SUMMARY: HYDERABAD: Barely months after chief minister K Chandrasekhar Rao denied there was any Maoist threat in Telangana, the government on Sunday did a volte-face and said it had provided cabinet ministers with bullet-proof cars, fearing attacks from the Red army.
Keywords: Telungana, Cabinet Ministers, Security, Maoists, K Chandrasekhar Rao,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.