ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലായി 52 ബൂത്തുകളില്‍ ചൊവ്വാഴ്ച (ഇന്ന്) വീണ്ടും തിരഞ്ഞെടുപ്പ്. യുപിയിലെ കലാപബാധിത പ്രദേശമായ മുസാഫര്‍നഗറിലും ഇന്ന് പോളിംഗ് നടക്കുകയാണ്. ആന്ധ്രപ്രദേശിലെ 30 ബൂത്തുകളിലും യുപിയിലേയും പശ്ചിമ ബംഗാളിലേയും പതിനൊന്ന് ബൂത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മൂന്ന് ബൂത്തുകളിലും ഫിറോസാബാദിലെ ഏഴ് ബൂത്തുകളിലും ബദൗനിലെ ഒരു ബൂത്തിലുമാണ് പോളിംഗ്. അക്രമം, ബൂത്ത് പിടിച്ചെടുക്കല്‍, അട്ടിമറി തുടങ്ങിയ പരാതികളെതുടര്‍ന്നാണ് റീപോളിംഗ്.
SUMMARY: New Delhi: Re-polling commenced on Tuesday in 52 polling booths spread across three states, including those in riot-hit Muzaffarnagar, Uttar Pradesh.
Keywords: Uttar Pradesh, Elections 2014, Lok Sabha polls 2014, Andhra Pradesh, West Bengal, Election Commission of India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.