രാംദേവിന്റെ യോഗ ക്യാമ്പുകള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാകുന്നു: കോണ്‍ഗ്രസ്
Oct 9, 2013, 10:48 IST
ഖന്ദ്വ: യോഗ ഗുരു രാംദേവിന്റെ യോഗ ക്യാമ്പുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഒക്ടോബര്‍ 24മുതല്‍ ആരംഭിക്കുന്ന യോഗ ക്യാമ്പുകളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാംദേവിന്റെ യോഗ ക്യാമ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും പരാതി നല്‍കി.
യോഗക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കണമെന്നും ജില്ലാ ഭരണാധികാരികള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൂടാതെ യോഗക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചിലവുകള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചിലവുകളില്‍ ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു.
SUMMARY: Khandwa: Congressmen lodged a protest with the district administration here on Tuesday, against Ramdev's yoga camp to be held here from October 24.
Keywords: National news, Ramdev Baba, Yoga camps, Bharatiya Janata Party, Poll meetings, Indian National Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.