രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

 


രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ മൂന്ന്‌ രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പി.ജെ കുര്യന്‍, ജോയ് എബ്രഹാം, സിപി നാരായണന്‍ എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തും. 

പിജെ കുര്യന്‌ 37, ജോയ് എബ്രഹാമിന്‌ 36, സിപി നാരായണന്‍ 36, സി.എന്‍ ചന്ദ്രന്‍ 31 വോട്ടുകള്‍ നേടി. 

തെരഞ്ഞെടുപ്പിനിടെ വി.കെ.ഇബ്രാഹിം കുഞ്ഞും റോഷി അഗസ്റ്റിനും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. കെ.അജിത് ചട്ടവിരുദ്ധമായി വോട്ട് ചെയ്തെന്ന് യുഡിഎഫും പരാതി നല്‍കി്. പാര്‍ട്ടി ഏജന്‍്റിനെ ബാലറ്റ് കാണിച്ച ശേഷം തിരുത്ത് വരുത്തിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

English Summery
Rajya sabha election results declared. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia