രാജ്‌നാഥ് സിംഗ് ദര്‍ഗയിലെത്തി ജാറം മൂടി; ഇഫ്താറില്‍ പങ്കെടുത്തു
Jun 21, 2016, 23:25 IST
ലഖ്‌നൗ: (www.kvartha.com 21.06.2016) കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗയിലെ ഹസ്രത്ത് കാസിം ശഹീദ് റഹ്മത്തുല്ല ദര്‍ഗയിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ജാറം മൂടി ഇഫ്താറിലും പങ്കെടുത്ത ശേഷമായിരുന്നു രാജ്‌നാഥ് സിംഗിന്റെ മടക്കം.
കൂടാതെ ദില്‍ക്കുഷ് ഗാര്‍ഡനിലെ ദാദ മിയ മസറിലും ഇഫ്താര്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. റംസാന്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ച് രാജ്‌നാഥ് പക്ഷേ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തയ്യാറായില്ല.
ലഖ്‌നൗവിനെ പ്രതിനിധീകരിച്ചാണ് രാജ്‌നാഥ് ലോക്‌സഭയിലെത്തിയത്. ലഖ്‌നൗവില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കെഡി സിംഗ് ബാബു സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യോഗ പരിപാടിയിലും സിംഗ് പങ്കെടുത്തു.
SUMMARY: Union Home Minister Rajnath Singh offering chadar (prayer) at Dargha Hazrat Kasim Saheed Rahmutullah in Lucknow on Monday. UNI PHOTO
Keywords: Union Home Minister, Rajnath Singh, Offering, Chadar, Prayer, Dargha Hazrat Kasim Saheed Rahmutullah, Lucknow, Monday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.