സ്ത്രീധന പീഡനത്തിന്റെ മറ്റൊരു മുഖം; യുവതിയെ ഭര്‍ത്താവും സഹോദരന്മാരും കൂട്ടലൈംഗീക പീഡനത്തിനിരയാക്കി; അശ്ലീല വാക്കുകള്‍ പച്ചകുത്തി
Jun 28, 2016, 15:52 IST
അല്‍ വാര്‍(രാജസ്ഥാന്‍): (www.kvartha.com 28.06.2016) മുപ്പതുകാരിയെ ഭര്‍ത്താവും ഭര്‍തൃസഹോദരന്മാരും കൂട്ടലൈംഗീക പീഡനത്തിനിരയാക്കി ശരീരത്തില്‍ അശ്ലീല വാക്കുകള്‍ പച്ചകുത്തി. സ്ത്രീധനമായി കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പീഡനം.
രാജസ്ഥാനിലെ അല്‍ വാര്‍ ജില്ലയിലാണ് സംഭവം. റെനി ഗ്രാമത്തിലെ ജഗന്നാഥിലേയ്ക്കാണ് യുവതിയെ വിവാഹം ചെയ്തയച്ചിരുന്നത്. 2015 ജനുവരിയിലായിരുന്നു വിവാഹം. അന്ന് മുതല്‍ 51,000 രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃകുടുംബാംഗങ്ങളും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു.
എന്നിട്ടും യുവതി പിടിച്ചുനിന്നതോടെയായിരുന്നു കൂട്ട ലൈംഗീകപീഡനവും പച്ചകുത്തലും. യുവതി സ്വയം ഇറങ്ങിപ്പോകുമെന്ന ധാരണയിലായിരുന്നു ഈ പീഢന മുറ.
നെറ്റിയിലും കൈകളിലുമായിരുന്നു പച്ചകുത്തല്‍. പീഡനത്തെ തുടര്‍ന്ന് യുവതി തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസമാരംഭിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തു. ആരേയും അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടില്ല.
SUMMARY: In a shocking incident from Rajasthan, a 30-year-old woman was allegedly gangabused by her husband and his two brothers who tattooed expletives on her forehead and hand after her family could not fulfill their dowry demand in Alwar district, police said today.
Keywords: Shocking incident, Rajasthan, 30-year-old, Woman, Allegedly, Gangabused, Husband, Two, Brothers ,Alwar district

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.