പിറന്നാളിന് ഒവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് രാജ് താക്കറേ; മഹാരാഷ്ട്രയില്‍ വന്നാല്‍ കഴുത്തില്‍ കത്തിവെയ്ക്കുമെന്ന് ഭീഷണി
Jun 15, 2016, 14:16 IST
ADVERTISEMENT
മുംബൈ: (www.kvartha.com 15.06.2016) പിറന്നാളിന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറേ. ജൂണ്‍ പതിനാലിനായിരുന്നു രാജ് താക്കറേയുടെ പിറന്നാള്‍.
മുംബൈയിലെ ദാദറിലുള്ള വസതിയില്‍ താക്കറെ അനുയായികളെ അഭിസംബോധന ചെയ്തു. പ്രവര്‍ത്തകരാണ് ഒവൈസിയുടെ ചിത്രമുള്ള കേക്കുമായി എത്തിയത്.
കേക്ക് മുറിച്ച ശേഷമുള്ള താക്കറേയുടെ പ്രസ്താവനയും വിവാദമായി. മഹാരാഷ്ട്രയിലേയ്ക്ക് വന്നാല്‍ കത്തി നിങ്ങളുടെ കഴുത്തില്‍ വെയ്ക്കുമെന്നായിരുന്നു താക്കറേ പറഞ്ഞത്.
Keywords: Mumbai, Cake, Image, AIMIM, Leader, Asaduddin Owaisi, Cut, Celebrations, Mark, Birthday, MNS, Chief, Controversy, National, Raj Thackeray.

അതേസമയം കേക്ക് മുറിക്കലിനെതിരെ എ.ഐ.എം.ഐ.എം രംഗത്തെത്തി. താക്കറേയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് എം.എല്‍.എ വറീസ് പഥാന്‍ ആവശ്യപ്പെട്ടു.
SUMMARY: Mumbai: A cake with the image of AIMIM leader Asaduddin Owaisi was cut during the celebrations to mark the birthday of MNS chief Raj Thackeray here today, evoking a strong reaction from the Hyderabad-based party.
SUMMARY: Mumbai: A cake with the image of AIMIM leader Asaduddin Owaisi was cut during the celebrations to mark the birthday of MNS chief Raj Thackeray here today, evoking a strong reaction from the Hyderabad-based party.
Keywords: Mumbai, Cake, Image, AIMIM, Leader, Asaduddin Owaisi, Cut, Celebrations, Mark, Birthday, MNS, Chief, Controversy, National, Raj Thackeray.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.