Trains | കര്‍ണാടകയില്‍ നിന്ന് 6 സ്പെഷല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) കര്‍ണാടകയില്‍ നിന്ന് ആറ് സ്പെഷല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വെ. ശബരിമല മണ്ഡലകാല തിരക്കു പരിഗണിച്ച് ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളില്‍ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണ് സ്പെഷല്‍ ട്രെയിനുകള്‍.
ഓണ്‍ലൈന്‍ ടികറ്റ് റിസര്‍വേഷന്‍ അടുത്ത ദിവസം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടയം വഴിയാണ് ട്രെയിനുകള്‍:
ഹുബ്ബള്ളി-കൊല്ലം സ്പെഷല്‍ ട്രെയിന്‍ (07359, നവംബര്‍ 27 ഞായറാഴ്ച മാത്രം), കൊല്ലം-ഹുബ്ബള്ളി സ്പെഷല്‍ (07360,നവംബര്‍ 28 തിങ്കളാഴ്ച മാത്രം), ബെളഗാവി-കൊല്ലം സ്പെഷല്‍ (07361,ഡിസംബര്‍ 4 മുതല്‍ ജനുവരി 15 വരെ ഞായറാഴ്ചകളില്‍ മാത്രം), കൊല്ലം-ബെളഗാവി സ്പെഷല്‍ (07362, ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി 16 വരെ തിങ്കളാഴ്ചകളില്‍ മാത്രം), ബെളഗാവി-കൊല്ലം സ്പെഷല്‍ (07357, നവംബര്‍ 20നു മാത്രം), കൊല്ലം-ബെളഗാവി സ്പെഷല്‍ (07358, നവംബര്‍ 21ന് മാത്രം).
Keywords: https://www.asianetnews.com/crime-news/drugged-and-molested-during-party-at-resort-four-people-were-arrested-on-the-complaint-of-the-woman-in-kolkata-rlbqbd

