Trains | കര്‍ണാടകയില്‍ നിന്ന് 6 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടകയില്‍ നിന്ന് ആറ് സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വെ. ശബരിമല മണ്ഡലകാല തിരക്കു പരിഗണിച്ച് ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളില്‍ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണ് സ്‌പെഷല്‍ ട്രെയിനുകള്‍.

Trains | കര്‍ണാടകയില്‍ നിന്ന് 6 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വെ

ഓണ്‍ലൈന്‍ ടികറ്റ് റിസര്‍വേഷന്‍ അടുത്ത ദിവസം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടയം വഴിയാണ് ട്രെയിനുകള്‍:

Aster mims 04/11/2022

ഹുബ്ബള്ളി-കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (07359, നവംബര്‍ 27 ഞായറാഴ്ച മാത്രം), കൊല്ലം-ഹുബ്ബള്ളി സ്‌പെഷല്‍ (07360,നവംബര്‍ 28 തിങ്കളാഴ്ച മാത്രം), ബെളഗാവി-കൊല്ലം സ്‌പെഷല്‍ (07361,ഡിസംബര്‍ 4 മുതല്‍ ജനുവരി 15 വരെ ഞായറാഴ്ചകളില്‍ മാത്രം), കൊല്ലം-ബെളഗാവി സ്‌പെഷല്‍ (07362, ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി 16 വരെ തിങ്കളാഴ്ചകളില്‍ മാത്രം), ബെളഗാവി-കൊല്ലം സ്‌പെഷല്‍ (07357, നവംബര്‍ 20നു മാത്രം), കൊല്ലം-ബെളഗാവി സ്‌പെഷല്‍ (07358, നവംബര്‍ 21ന് മാത്രം).

Keywords: https://www.asianetnews.com/crime-news/drugged-and-molested-during-party-at-resort-four-people-were-arrested-on-the-complaint-of-the-woman-in-kolkata-rlbqbd

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia