കോണ്‍ഗ്രസിന് അമേത്തിയിലും തിരിച്ചടി; രാഹുല്‍ ഗാന്ധിക്കെതിരെ കരിങ്കൊടി
Jan 22, 2014, 23:55 IST
ADVERTISEMENT
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ അമേത്തിയിലെത്തിയത്. കഴിഞ്ഞയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ നേതാവും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മല്‍സരാര്‍ത്ഥിയുമായ കുമാര്‍ വിശ്വാസ് രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ വികസനമൊന്നും കണ്ടില്ലെന്ന് കുമാര്‍ വിശ്വാസ് തുറന്നടിച്ചിരുന്നു. അമേത്തിയിലെത്തി കൈവീശിക്കാണിച്ച് തിരിച്ചുപോയാലൊന്നും വികസനമുണ്ടാകില്ലെന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ പ്രസ്താവന.
SUMMARY: Amethi: In a huge embarrassment for Congress Vice President Rahul Gandhi, the members of Bhartiya Kisan Union showed him black flags during his visit to Amethi on Wednesday.
Keywords: National, Rahul Gandhi, Amethi, Kumar Vishwas, Black flag,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
